പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിയുടെ സുഹൃത്തിനെ ആക്രമിച്ചു

By | Monday July 10th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]
നാദാപുരം> പനി ബാധിച്ച് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ഥി ശരത്തിന് പരീക്ഷ എഴുതാന്‍ കൂട്ടുവന്ന വിദ്യാര്‍ഥിയുടെ സുഹൃത്തി ന് നേരേ അക്രമം.
പുളിയാവ് കോളജില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിയുടെ സുഹൃത്തി ന് നേരേയാണ് അഞ്ചംഗ സംഘത്തിന്റെ മര്‍ദനം .
വടകര കുട്ടോത്ത് സ്വദേശി ഡിവൈഎഫ്ഐ കുട്ടോത്ത് നോര്‍ത്ത് യൂനിറ്റ് കമ്മിറ്റി അംഗവുമായ ഗോകുലത്തില്‍ സ്മൃതിന്‍ (21) നാണ് മര്‍ദനമേറ്റത് .പനി ബാധിച്ച് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ഥി ശരത്തിന് പരീക്ഷ എഴുതാന്‍ കൂട്ടുവന്നതായിരുന്നു സ്മൃതിന്‍.പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതിന് മുമ്പേ പകല്‍ അഞ്ചോടെ ക്യാമ്പസിനകത്ത് അഞ്ചംഗ സംഘം മര്‍ദിക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ സ്മൃതിന്‍ രാഗിനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് മാസംമുമ്പ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചിരുന്നു. എസ്എഫ്ഐ  നാദാപുരം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read