മന്ത്രവാദത്തിനിടയില്‍ പൊള്ളലേറ്റ പുറമേരി സ്വദേശിനി ഗുരുതരാവസ്ഥയില്‍;മന്ത്രവാദിക്കെതിരെ പോലീസ് കേസെടുത്തു

By | Monday February 20th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

വടകര: മന്ത്രവാദത്തിനിടയില്‍ പൊള്ളലേറ്റ പുറമേരി സ്വദേശിനി   ഗുരുതരാവസ്ഥയില്‍.  പുറമേരി സ്വദേശി ഷെമീനയ്ക്കാണ്  ഗുരുതരമായി മന്ത്ര വാദത്തിനിടെ പൊള്ളലേറ്റത്.

യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രവാദം നടത്തിയ നജ്മക്കെതിരെ പൊലീസ് കേസെടുത്തു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read