പുതുക്കയത്തെ പീഡനം ; മുഖ്യപ്രതി റഫീക്ക് പെണ്‍ വാണിഭത്തിലെ പ്രധാനി

By | Wednesday October 10th, 2018

SHARE NEWS

നാദാപുരം: വാണിമ്മേല്‍ പുതുക്കയത്ത് മാതാവിന്റെ സഹായത്തോടെ 14 കാരിയെ പെണ്‍ വാണിഭത്തിന് ഉപയോഗിച്ച കേസിലെ മുഖ്യപ്രതി റഫീക്ക് കഞ്ചാവ് മാഫിയ സംഘത്തിലെ മുഖ്യ കണ്ണി. നാദാപുരം മേഖലയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ റഫീക്കിനെ വയനാട് എസ്് പി കറുപ്പ് സ്വാമിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു.
പെണ്‍ വാണിഭ കേസില്‍ പൊലീസ് തിരിയുന്നതിനിടെ റഫീക്ക് ഗല്‍ഫിലേക്ക് കടന്നതായി സൂചനയുണ് . കക്കട്ടിലെ ഒരു വ്യവസായിയാണ് ഗല്‍ഫ് കടക്കാന്‍ സഹായിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് വാണിമേല്‍ പുതുക്കയം രാജീവ് ഗാന്ധി       യിലെ പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേര്‍ പീഡിപ്പിച്ചത്

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read