നാദാപുരത്തെ സ്വകാര്യ ബസിലെ പീഡനം; കണ്ടക്്റ്റര്‍ റിമാന്‍ഡില്‍

By | Friday August 10th, 2018

SHARE NEWS

നാദാപുരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ പീഡുിപ്പിച്ച കേസില്‍ കണ്ടക്ടര്‍ റിമാന്‍ഡില്‍. വടകര-തൊട്ടില്‍പാലം റൂട്ടില്‍ സര്‍വീസ്നടത്തുന്ന കെ എല്‍ 18 പി 7863 എന്ന ബസിലെ കണ്ടക്ടര്‍ ,തൊട്ടില്‍പാലം സ്വദേശി നിജീഷിനെ യാണ് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ മാസം 19നാണ് കേസിനാസ്പതമായ സംഭവം. തൊട്ടില്‍പാലത്ത് നിന്ന് വടകരയിലേക്കുള്ള യാത്രാ മധ്യേ യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് നാദാപുരം പോലീസ്‌കേസെടുക്കുകയും ഇന്നലെ പ്രതി പോലീസില്‍ കീഴടങ്ങുകയുമായിരുന്നു.

ജോലി സ്ഥലത്തേക്ക്പോകാനായി ബസില്‍ യാത്രചെയ്യുകയായിരുന്നു യുവതി.യുവതിയുടെ പരാതിയില്‍ നാദാപുരം പോലീസ്‌ കേസെടുത്തെങ്കിലുംപ്രതിയെ പിടികൂടാനായില്ല.പരാതി പിന്‍വലിപ്പിക്കാന്‍ യുവതിയുടെ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം
നടന്നിരുന്നു.  ഇതിനിടെ കോഴിക്കോട് ജില്ലാകോടതിയില്‍ പ്രതി ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതിജാമ്യംനിഷേധിക്കുകയായിരുന്നു.

English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read