​കു​റ്റ്യാ​ടിയില്‍ മൊ​ബൈ​ൽ ഫോണ്‍ മോഷ്ടാവ് പോലീസ് പിടിയില്‍

By | Tuesday May 15th, 2018

SHARE NEWS

നാദാപുരം  : മോ​ഷ്ടി​ച്ച ഏ​ഴ് മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി കൊ​ടു​വ​ള്ളി പു​ത്ത​ൻ​വീ​ട്ടി​ൽ പ​ള്ളി​ക്ക​ണ്ടി മ​ഖ്സൂ​സ് ഹ​സു​ഖി (25)നെ ​കു​റ്റ്യാ​ടി എ​സ്ഐ പി.​സി. ഹ​രീ​ഷ് അ​റ​സ്റ്റ് ചെ​യ്തു. തീ​ക്കു​നി സ​ഹ​ക​ര​ണ ബാ​ങ്കി​ന​ടു​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ച നാ​ലി​ന് സം​ശ​യകരമായ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. ഇ​യാ​ൾ എ​ത്തി​യ വാ​ട​ക​ക്കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read