വടകരയില്‍ ഫ്ലാഷ് മോബുമായി ആര്‍ .എം .പി രംഗത്ത്

By | Tuesday May 10th, 2016

SHARE NEWS

th (16)വടകര:തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഫ്ലാഷ് മോബുമായി ആര്‍ .എം .പി രംഗത്ത്.നഗരങ്ങളില്‍ മാത്രമായി കണ്ടുവരുന്ന ഫ്ലാഷ് മോബ് ഇത്തവണ വടകര ടൌണ്‍ ,ഓര്‍ക്കാട്ടേരി .മുയിപ്ര എന്നിവിടങ്ങളില്‍ ആര്‍ എം പി  അവതരിപ്പിക്കുന്നു.ആര്‍ എം പി യുടെ തന്നെ കലാവിഭാഗമായ നാട്യ സംഘത്തിലെ കലാകാരികളാണ് ഫ്ലാഷ് മോബുമായി രംഗത്തെത്തിയത്.12 പേര്‍ പങ്കെടുത്തുകൊണ്ട്  ‘നീതി  തേടിയുണരുമീ സഹന സമര വീഥിയില്‍ എന്ന തുടങ്ങുന്ന ഗാനത്തോടെ സോണിമ ,ശരണ്യ നേതൃത്വത്തോടെയാണ്  അവതരിപ്പിക്കുന്നത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16