ആര്‍.എം.പി.ജനതാദള്‍ ബന്ധം ഉലയുന്നു

By | Thursday May 26th, 2016

SHARE NEWS

aവടകര : താലൂക്കിലെ ആര്‍.എം.പി. ജനതാദള്‍ (യു ) ബന്ധം ഉലയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.കെ.നാണുവിനെ വിജയിപ്പിച്ചത് ആര്‍.എം.പി.നേതൃത്വമാണെന്നാണ് ജെ.ഡി.യു. ജില്ലാ കമ്മിറ്റിയുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ അര്‍.എം.പി. സ്ഥാനാര്‍ഥി കെ.കെ.രമ ഇരുപതിനായിരത്തില്‍ പരം വോട്ട് നേടിയിരുന്നു.

ആര്‍.എം.പിയ്ക്കെതിരെ ജെ.ഡി.യു. പരസ്യമായി രംഗത്ത് വന്നതോടെ താലൂക്കില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ  യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലാകും.  ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളില്‍ യു.ഡി.എഫ്-ആര്‍.എം.പി. ധാരണയിലാണ് ഭരണം മുന്നോട്ട് പോകുന്നത്. ആര്‍.എം.പി. ഭരിക്കുന്ന ഒഞ്ചിയം പഞ്ചായത്തില്‍ ജെ.ഡി.യു. പിന്തുണ പിന്‍വവലിച്ചേക്കും.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read