താരങ്ങളുടെ വാക്ക് എം എല്‍ എ കേട്ടു; അനഘയ്ക്ക് വഴിയൊരുക്കാന്‍ ആറുലക്ഷം

By | Tuesday January 9th, 2018

SHARE NEWS

നാദാപുരം: ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ സിനിമാതാരങ്ങളായ ടിനി ടോം,മിഥുന്‍,അജയ് കുമാര്‍(ഉണ്ട പക്രു)എന്നിവരുടെ വാക്കുകള്‍ എംഎല്‍എ ഇ കെ വിജയന്‍ ഉള്‍ക്കൊണ്ടു.അനഘയുടെ വീട്ടിലേക്ക് താവുള്ള കൊല്ലി വേരംകോളി റോഡിന് ആറുലക്ഷം രൂപ അനുവദിച്ചു.
കഴിഞ്ഞ ദിവസം എംഎല്‍എയുടെ നേതൃത്ത്വത്തില്‍ വീട് സന്ദര്‍ശിക്കാന്‍ ജനപ്രതിനിധികള്‍എത്തിയിരുന്നു.ജന്മാ കാഴ്ച നഷ്ടപ്പെട്ട് അനഘ അവളുടെ കുന്നിന്‍ പുറത്തെ വീട്ടിലെത്താനുള്ള ദുരിത വഴിയെകുറി്ച്ച് ചാനലിലൂടെ പറയുകയായിരുന്നു.നേരത്തേ പ്രസ്തുത റോഡിനെ പൊതുമരാമത്ത് റോഡുമായി ബന്ധിപ്പിക്കുന്നതിന് പാലംപണിയാനും മണ്ണുറോഡ് നിര്‍മിക്കാനും ജില്ലാ പഞ്ചായത്തിന്റെ 17 ലക്ഷത്തിന്റെ ഫണ്ടുപയോഗിച്ചുള്ള പണിപൂര്‍ത്തീകരിച്ചിരുന്നു. ബാക്കിവരുന്ന 200 മീറ്റര്‍ റോഡിന് ടാറിങ് പ്രവൃത്തി നടത്താനാണ് ഫണ്ട് അനുവദിച്ചതെന്ന് എം.എല്‍.എ അറിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read