നാടിന് ജനകീയ ഉത്സവമായി വളയത്ത് റോഡ് ഉദ്ഘാടനം

By | Monday January 29th, 2018

SHARE NEWS

നാദാപുരം: എംഎല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് നടത്തിയ വളയം ഗ്രാമപഞ്ചായത്തിലെ പുതുക്കുടി- ഓണപ്പറമ്പ് റോഡിന്റെ ഉദ്ഘാടനം ഇ.കെ വിജയന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. സുമതി അധ്യക്ഷയായി. ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ടിഎംവി അബ്ദുല്‍ഹമീദ്, സി.വി കുഞ്ഞബ്ദുല്ല, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. ദിവാകരന്‍, പി.പി സാദിഖ്, എം.ടി ബാലന്‍, യാസര്‍ ചൂളായി പ്രസംഗിച്ചു. ടി.കെ പ്രദോഷ്, സി.വി ഹമീദ്, കെ.കെ രാജന്‍, വി.കെ നാണു, വി.വി കുഞ്ഞമ്മദ്ഹാജി, എം. ശേഖരന്‍, പി.പി കുഞ്ഞമ്മദ്കുട്ടിഹാജി തുടങ്ങിയവര്‍ സന്നിഹിതനായി.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read