വളയത്ത് മൊബൈല്‍ കവര്‍ച്ച; യുവാവ് അറസ്റ്റില്‍

By | Saturday September 23rd, 2017

SHARE NEWS

നാദാപുരം: വളയം ഗവ.ആശുപത്രി ഓഫീസ് മുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍.

നാദാപുരത്ത് വാടക വീട്ടില്‍ താമസിക്കുന്ന മാക്കൂല്‍ റിയാസി(21)നെയാണ് വളയം എസ്‌ഐ സുധാകരന്‍ അറസ്റ്റ് ചെയ്തത്. റിയാസ് ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.

പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച ഓഫീസ് മുറിയില്‍ നിന്നാണ് റിയാസ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത. മൊബൈല്‍ ഫോണ്‍ ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് കണ്ടെത്തി. ഇയാളെ കല്ലാച്ചി കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read