മനുഷ്യ ജീവന് പുല്ലുവില; കല്ലാച്ചിയില്‍ സീബ്രാ വരയിലും കാല്‍നടയാത്രക്കാര്‍ക്ക് രക്ഷയില്ല

By | Thursday August 24th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: കാല്‍ നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാന്‍ വേണ്ടിയാണ് റോഡുകളില്‍ സീബ്രാ ലൈന്‍ രേഖപ്പെടുത്തുന്നത്.

എന്നാല്‍ കല്ലാച്ചി തിരക്കേറിയ ടൗണില്‍ റോഡ് മുറിച്ചു കടക്കണമെങ്കില്‍ സ്വന്തം ജീവന്‍ പണയം വയ്ക്കണം. ഇതിന് ഇരയാകുന്നത് പ്രായമായവരും വിദ്യാര്‍ഥികളുമാണ്.

വ്യാപാര സ്ഥാപനങ്ങള്‍, ആരാധാനാലയങ്ങള്‍ മുതലായവ സ്ഥിതി ചെയ്യുന്ന റോഡില്‍ സീബ്രാം വരകള്‍ വെള്ള കളറില്‍ രേഖപ്പെടുത്തുന്നത്. ഈ വരകളില്‍ മുന്‍ഗണന കാല്‍നട യാത്രക്കാര്‍ക്കാണ്.

ഒരു ശ്രദ്ധയും ഇല്ലാതെയാണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിച്ചു പോകുന്നത്. ഇത് റോഡപകടങ്ങളിലേക്കും കാരണമാകുന്നു. കാല്‍ നട യാത്രക്കാര്‍ക്ക് ഒരു സുരക്ഷിതവും ഇല്ലാത്ത അവസ്ഥയാണ്.

 

 

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read