നാദാപുരം ഗവണ്‍മെന്റ് കോളേജ് കെട്ടിട നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണം; എസ്സ്എഫ്ഐ

By | Tuesday February 13th, 2018

SHARE NEWS

 

നാദാപുരം: നാദാപുരം ഗവണ്‍മെന്റ് കോളേജ് കെട്ടിട നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന്എസ്സ്എഫ്ഐ നാദാപുരം ഗവണ്‍മെന്റ് കോളേജ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജിഷ്ണു പ്രണോയ് നഗറില്‍ വെച്ച് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ലിന്റൊ ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഷില്‍ സംഘടന റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി ഹരി ക്യഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

    സമ്മേള്ളനത്തില്‍ എസ് എഫഐ നാദാപുരം ഏരിയാ സെക്രട്ടറി അനില്‍, ജിതിന്‍ (ജോയിന്‍ സെക്രട്ടറി), ഷഹറാസ് (ജില്ലാ കമ്മിറ്റി അംഗം), അഭിനന്ദ് (ഏരിയാ കമ്മിറ്റി അംഗം)ഏരിയാ കമ്മിറ്റി അംഗം അഭിനന്ദ് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറിയായി രാംജിത്ത് പ്രസിഡന്റായി അശ്വന്ത് ജോ. സെക്രട്ടി മാരായി വിഷ്ണു ,നിധിഷ് വൈസ് പ്രസിഡന്റ് യി ജസ്റ്റിന, അഭിനന്ദ് എന്നിവരെ തെരഞ്ഞെടുത്തു

 

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read