മാവോയിസ്റ്റ് റെയ്ഡിനിടെ തൊട്ടില്‍ പാലം എസ് ഐക്ക് പാമ്പ് കടിയേറ്റു

By | Thursday November 8th, 2018

SHARE NEWS

നാദാപുരം: മാവോയിസ്റ്റ് റെയ്ഡിനിടെ തൊട്ടില്‍ പാലം എസ് ഐ സി ആര്‍ പിജുവിന് പാമ്പ് കടിയേറ്റു. വയനാട് വനമേഖലയില്‍ ഇന്ന് രാവിലെ നടത്തിയപരിശോദനയ്ക്കിടയിലാണ് കടിയേറ്റത്. പ്രാധമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുനെന്ന് അധികൃതര്‍ അറീച്ചു.

Tags:
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read