കുന്നുമ്മല്‍ ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി

By | Friday October 13th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

കക്കട്ടില്‍: കുന്നുമ്മല്‍ ഉപജില്ല കായികമേള വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സി.പി.സജിത അധ്യക്ഷത വഹിച്ചു.

എ. ഇ.ഒ. കെ രമേശന്‍ പതാക ഉയര്‍ത്തി. കുറ്റ്യാടി സി.ഇ എന്‍.സുനില്‍കുമാര്‍ മാര്‍ച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിച്ചു.

ബ്ലോക്ക് മെമ്പര്‍മാരായ കെ.എം.പ്രിയ, കെ.ശശീന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ കെ.പി.സുരേഷ് ,കണ്‍വീനര്‍ കെ.വി.ശശിധരന്‍, പി.പി.സലില്‍ രാജ് ,എലിയാറ ആനന്ദന്‍, കെ.പി.ബാബുരാജന്‍ ,മനോജ് കൈവേലി എന്നിവര്‍ പ്രസംഗിച്ചു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read