സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡ് ദാ​​​നം; താരങ്ങളെ സ്വീകരിക്കാന്‍ തലശ്ശേരി ഒരുങ്ങുന്നു

By | Monday May 1st, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

തലശ്ശേരി :  സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡ് ദാ​​​നത്തിനു താരങ്ങളെ സ്വീകരിക്കാന്‍ തലശ്ശേരി ഒരുങ്ങുന്നു. അവാര്‍ഡ് ദാനം ജൂ​​​ലൈ അ​​​വ​​​സാ​​​ന​​വാ​​​രം ത​​​ല​​​ശേ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ പറഞ്ഞു.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഏ​​​തെ​​​ങ്കി​​​ലും തി​​​യ​​​റ്റ​​​റി​​​ൽ ചെ​​​റി​​​യ സ​​​ദ​​​സി​​​നെ സാ​​​ക്ഷി​​​യാ​​​ക്കി ന​​​ട​​​ക്കു​​​ന്ന അ​​​വാ​​​ർ​​​ഡ് ദാ​​​ന​ ച​​​ട​​​ങ്ങ് കൂ​​​ടു​​​ത​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന സം​​​സ്ഥാ​​​ന​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​ണ് ഈ ​​തീ​​രു​​മാ​​ന​​മെ​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച കേ​​​ര​​​ള പൂ​​​ര​​​ക്ക​​​ളി അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ക​​​ണ്ടോ​​​ത്ത് ശ്രീ​​കൂ​​​ർ​​​മ്പ ഭ​​​ഗ​​​വ​​​തി ക്ഷേ​​​ത്ര പ​​​രി​​​സ​​​ര​​​ത്ത് നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കവയെയാണ് മന്ത്രി സംസ്ഥാന അവാര്‍ഡ്‌ ദാനം തലശ്ശേരിയില്‍ വച്ചാണ് നടത്തുക എന്ന തീരുമാനം പറഞ്ഞത്.

സം​​സ്ഥാ​​ന​​സ​​​ർ​​​ക്കാ​​​ർ 100 കോ​​​ടി രൂ​​പ ചെ​​​ല​​​വി​​​ൽ 20 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന സി​​​നി​​​മാ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലൊ​​​ന്ന് പ​​​യ്യ​​​ന്നൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ 1000 ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​ർ​​​ക്ക് വ​​​ജ്ര​​ജൂ​​​ബി​​​ലി ഫെ​​​ലോ​​​ഷി​​​പ്പാ​​​യി 10,000 രൂ​​​പ വീ​​​തം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് 13.5 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read