സ്റ്റീല്‍ ബോംബ്‌ നിര്‍വീര്യമാക്കി

By | Friday August 5th, 2016

SHARE NEWS

bombnathapuramകുറ്റ്യാടി: അമ്പലക്കുളങ്ങരയില്‍നിന്ന് കണ്ടെത്തിയ സ്റ്റീല്‍ബോംബ് നിര്‍വീര്യമാക്കി. അമ്പലക്കുളങ്ങര നിട്ടൂര്‍ റോഡില്‍ കനാല്‍ പാലത്തിന് സമീപത്തുള്ള വള്ളിപ്പടര്‍പ്പുകള്‍ക്കുള്ളില്‍ റോഡിന്റെ പാര്‍ശ്വഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബോംബ്. നാദാപുരത്തുനിന്നെത്തിയ ബോംബ് സ്ക്വാഡാണ് ബോംബ് നിര്‍വീര്യമാക്കിയത് .

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read