എസ് ടി യു പഞ്ചായത്ത് സമ്മേളനം 25 ന്

By | Tuesday February 13th, 2018

SHARE NEWS


നാദാപുരം: എസ് ടി യു നാദാപുരം സംഘടിപ്പിക്കുന്ന പഞ്ചായത്ത് സമ്മേളനവും പ്രകടനവും ഫെബ്രുവരി 25 ന് വൈകുന്നേരം 4 മണിക്ക് ടി പി മൂസക്കുട്ടി ഹാജി നഗറില്‍ വെച്ച് നടക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന ആംബുലന്‍സ്, ഓട്ടോ കൈമാറ്റം ശിഹാബ് തങള്‍ നിര്‍വഹിക്കും. കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ അഥിതിയായെത്തും. എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് യു പോക്കര്‍ സാഹിബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സിദ്ദിഖലി രാങ്ങാട്ടൂര്‍, ശാഫ്ി ചാലിയം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. സംഗീത വിരുന്നൊരുക്കി രാത്രി 8 മണിയോടെ ഇശല്‍ രാവും അരങ്ങേറും. സമ്മേളനത്തില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read