തുണേരി സബ്ബ് റജിസ്ട്രാര്‍ ഓഫീസ് ഇന്ന് മുതല്‍ പുതിയ കെട്ടിടത്തില്‍

By | Monday August 20th, 2018

SHARE NEWS

 

നാദാപുരം : മഴയത്ത് അപകട ഭീഷണിയിലായ തുണേരി സബ്ബ് റജിസ്ട്രാര്‍ ഓഫീസ് ഇന്ന് (തിങ്കളാഴ്ച) മുതല്‍ പുതുതായി പണിത കെട്ടിടത്തിലേക്ക്. ഉല്‍ഘാടനത്തിന് മുമ്പ് ഓഫീസിലുള്ള ഫയല്‍ നീക്കുന്നതിന് സങ്കേതിക തടസ്സമുണ്ടായിരുന്നു.ഇ കെ.വിജയന്‍ എം.എല്‍.എ രജീട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമായത്. അടിയന്തിരമായി ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കുന്നതിന് നാദാപുരം ജെ ടി ഓ വിന് നിര്‍ദേശം നല്‍കി. ജില്ലാരജി ട്രാര്‍ പി.വി ലാ സിനി തന്നേരില്‍ എത്തി കാര്യങ്ങള്‍ വിലയിരുത്തി. പിഡബ്ല്യു ഡി പി.ആര്‍.രാകേഷ് സ്ഥലത്തെത്തി ബില്‍ഡിങ്ങ് രജിസ്ട്രാര്‍ക്ക് കൈമാറി

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read