എസ് വൈഎസ് അറുപതാം വാര്‍ഷികം

By | Wednesday February 4th, 2015

SHARE NEWS

darul huda enlish  school nadapuramനാദാപുരംഃഎസ് വൈഎസ് അറുപതാം വാര്‍ഷിക ത്തിന്‍റെ ഭാഗമായി നാദാപുരം ദാറുല്‍ഹുദാ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ സ്റ്റുഡന്‍റ്സ് അസംബ്ലി സംഘടിപ്പിച്ചു .പരിപാടി എസ് എസ് എഫ് ജില്ലാ ജനറല്‍സെക്രട്ടറി റിയാസ് ടി കെ ഉദ്ഘാടനം ചെയ്തു .മാനേജര്‍ ഇസ്മായില്‍ സഖാഫി അധ്യക്ഷതവഹിച്ചു .മുഹമ്മദ് അലി പ്രതിജ്ഞ ചൊല്ലികൊടുത്തു .ഉസ്മാന്‍ മുസ്ലിയാര്‍ പ്രസംഗിച്ചു .ഉസ്മാന്‍ വയനാട് സ്വാഗതവും ,ടി.ടി മഹമൂദ് നന്ദിയും പറഞ്ഞു .പടംഃനാദാപുരം ദാറുല്‍ഹുദാ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ സ്റ്റുഡന്‍റ്സ് അസംബ്ലി എസ് എസ് എഫ് ജില്ലാ ജനറല്‍സെക്രട്ടറി റിയാസ് ടികെ ഉദ്ഘാടനം ചെയ്യുന്നു

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read