എടച്ചേരി ചുണ്ടയില്‍ തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം സമര്‍പ്പിച്ചു

By news desk | Thursday November 9th, 2017

SHARE NEWS

നാദാപുരം: എടച്ചേരി ചുണ്ടയില്‍ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ക്ഷേത്രക്കുള സമര്‍പ്പണവും ക്ഷേത്ര ഓഫീസ് പ്രവേശന ഉദ്ഘാടനവും നടന്നു .ഏറാഞ്ചേരി ഇല്ലം ബ്രഹ്മശ്രി പ്രസാന്ത് , ക്ഷേത്ര നമ്പൂതിരി ഇല്ലത്ത് മധു സുധനന്‍, ജിജേഷ് നമ്പൂതി എന്നിവര്‍ മുഖ്യകാര്‍മ്മിതത്വം നിര്‍വഹിച്ചു.

മൂത്ത ചെട്ടിയാര്‍ കെ.രാധകൃഷ്ണ മാസ്റ്റര്‍ ,ഇളയ ചെട്ടിയാര്‍ ടി കെ നാരായണന്‍ . ഗുരുസ്വാമി ഗംഗാധരന്‍ എന്നിവര്‍ സന്നിതരായി.പള്ളിയുണര്‍ത്തല്‍ ഗണപതി ഹോമം ഉഷപൂജ പ്രസാദ ഊട്ട് ദീപാരാധന ചുറ്റുവിളക്ക് എന്നീ ചടങ്ങകളും നടന്നു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16