വരള്‍ച്ചക്ക് മുന്നേ കരുവന്തായയില്‍ തടയണ നിര്‍മിച്ചു

By | Thursday January 4th, 2018

SHARE NEWS

വാണിമേല്‍: മുസ്ലിം യൂത്തലീഗിന്റെയും ഒമേഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ കരുവന്തായ പുഴയില്‍ തടയണനിര്‍മിച്ചു. മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ വരള്‍ച്ചയും നേരത്തേ എത്തും എന്ന നിഗമനത്തിലാണു തടയണകള്‍ നിര്‍മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എംകെ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ തെങ്ങലകണ്ടിഅബ്ദുല്ല, വാണിമേല്‍ പഞ്ചായത്തു മുസലിം യൂത്ത്‌ലീഗ് ട്രഷറര്‍ സി വി കെ അഷ്‌റഫ്, മസ്‌കറ്റ് കെ എം സി സി നേതാവ് ഫൈസല്‍ വാണിമേല്‍, കരിപൂളില്‍ പോക്കര്‍മാസ്റ്റര്‍, കെ പി ഫാറൂഖ് , വാഴയില്‍ മുനീര്‍, അനീസ് ടി കെ, ഫായിസ് പറമ്ബത്ത് മായന്‍കുട്ടി, ജാഫര്‍ തുടങ്ങിയവര്‍ തടയണ നിര്‍മാണത്തില്‍ പങ്കെടുത്തു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16