ത​​​ല​​​ശേ​​​രി സ​​​ന്തോ​​​ഷ് വധക്കേസ് ;ആയുധങ്ങള്‍ കണ്ടെടുത്തു

By | Tuesday January 31st, 2017

SHARE NEWS

ത​​​ല​​​ശേ​​​രി: ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ധ​​​ർ​​​മ​​​ടം അ​​​ണ്ട​​​ലൂ​​​ർ ചോ​​​മ​​​ന്‍റവി​​​ട സ​​​ന്തോ​​​ഷ് കൊ​​ല്ല​​പ്പെ​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​ക്ര​​മി​​ക്കാ​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ഏ​​​ഴു പ്ര​​​തി​​​ക​​​ളെയും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ന​​​ട​​​ത്തി​​​യ തെ​​​ളി​​​വെ​​​ടു​​​പ്പി​​​ലാ​​ണു ക​​​ത്തി, വാ​​​ൾ, മ​​​ര​​​ക്ക​​​ഷ​​​ണം എ​​​ന്നി​​​വ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

സ​​ന്തോ​​ഷ് ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട സ്ഥ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്തുനി​​​ന്നാ​​​ണ് ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ പാ​​​നൂ​​​ർ സി​​​ഐ കെ.​​​എ​​​സ്. ഷാ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം പ്ര​​​തി​​​ക​​​ളെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യംചെ​​​യ്യു​​​ക​​​യും സം​​​ഭ​​​വസ്ഥ​​​ല​​​ത്ത് എ​​​ത്തി​​ച്ചു തെ​​​ളി​​​വെ​​​ടു​​പ്പു ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണു പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്. വി​​​ശ​​​ദ​​​മാ​​​യ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു ശേ​​​ഷം ഏ​​​ഴു പ്ര​​​തി​​​ക​​​ളെ​​​യും ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read