ജോലിക്കിടയില്‍ പൊള്ളലേറ്റ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

By | Monday April 9th, 2018

SHARE NEWS

വടകര: തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്നതിനിടയില്‍ പൊള്ളലേറ്റ സ്ത്രീ മരിച്ചു. പുതുപ്പണം കറുകയില്‍ മുക്കോളി താഴെ കുനിയില്‍ രോഹിണി(54)യാണ് മരിച്ചത്.

മാര്‍ച്ച്‌ 12 ന് കറുകയില്‍ സി കെ ജംഗ്ഷനു സമീപത്തു വെച്ച് ജോലിക്കിടയില്‍ മാലിന്യത്തിനു തീയിട്ടപ്പോള്‍ പൊള്ളലേല്‍ക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ രോഹിണി മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരിക്കെ  ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഭര്‍ത്താവ്‌ :അശോകന്‍,മാതാവ്:ദേവി, മക്കള്‍:അഹിജ,റീജ

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read