കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം ;പോലീസ് കേസെടുത്തു

By | Wednesday November 2nd, 2016

SHARE NEWS

carവടകര: ദേശീയപാതയില്‍  കണ്ണൂക്കര റോഡരികില്‍ നിര്‍ത്തിയ കാറിന്റെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐഫോണും മോഷ്ട്ടിച്ച സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്തു.
തൃക്കരിപ്പൂര്‍ ഇളംപാച്ചി വി.പി.എം.ഹൗസില്‍ കുഞ്ഞഹമ്മദിന്റെ കാറാണ് തല്ലിതകര്‍ത്തത് . കേളുബസാറിലെ  ഭാര്യവീട്ടില്‍ വന്ന കുഞ്ഞഹമ്മദ്   കാര്‍ വീട്ടിലേക്കു കയറ്റാന്‍ പറ്റാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയപ്പോഴാണ്  പിന്നിലെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐഫോണും മോഷണം പോയത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read