ജാഗ്രതയോടെ ;നാദാപുരത്ത് വിദഗ്ദ്ധ മോഷണ സംഘം വിലസുന്നു

By | Saturday January 13th, 2018

SHARE NEWS

നാദാപുരം: വിദഗ്ദ്ധ മോഷണ സംഘങ്ങള്‍ നാദാപുരം മേഖലയില്‍ വിലസി നടക്കുന്നതായി പരാതി. കയ്യില്‍ മരകായുധവും കൊണ്ടാണ് ഇവരുടെ വരവ്. ശബ്ദം ഉണ്ടാകാതിരിക്കാന്‍ കെമിക്കല്‍ ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് ഇവര്‍ അകത്തു കടക്കുന്നത് .ഇതരസംസ്ഥാന തൊഴിലാളികളാണ് കൂടുതലായും മോക്ഷണത്തിന് മുന്നിട്ടിറങ്ങുന്നത്.മോഷ്ട്ാക്കളെ കരുതിയിരിക്കാനായി പോലീസ് നിര്‍ദ്ദേശങ്ങള്‍ മിന്നോട്ടുവച്ചു. പുറത്തെ ലൈറ്റ് ഓണാക്കി വെക്കുകയും, സി സി ടി വി സ്ഥാപിക്കുകയും ചെയ്യുക. റെസിഡന്‍സ് അസ്സോസിയേഷന്‍ രൂപീകരിച്ചു പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read