തിക്കോടി വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

By | Thursday October 27th, 2016

SHARE NEWS

kerala-expressതിക്കോടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രത്തിനു സമീപം വളയന്നൂര്‍ അരുണിമയില്‍ ആനന്ദിന്റെ മകള്‍ അദിതി (18) ട്രെയിന്‍ തട്ടി മരിച്ചു. തിക്കോടി റെയില്‍വേ  സ്റ്റേഷനില്‍ ഇന്നലെ  വൈകീട്ട് 4:40 നു പരശുറാം എക്സ്പ്രസ് തട്ടിയാണ് മരിച്ചത്. കൊയിലാണ്ടി എം.ജി കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് അദിതി.അമ്മ: ഹേമലത(അദ്ധ്യാപിക, കീഴൂര്‍ എ.യു.പി സ്കൂള്‍).

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read