മനുഷ്യ ജീവന് പുല്ലുവില; ദുരന്തം ക്ഷണിച്ച് ഇടച്ചേരിയിലെ കെട്ടിടം

By | Monday June 5th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: ദുരന്തങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിനങ്ങളില്ല. ദുരന്തത്തെ വിളിച്ചു വരുത്തുന്ന സ്ഥിതിയാണ് എടച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതിയിലുള്ള കെട്ടിടം.  വടകര-നാദാപുരം സംസ്ഥാന പാതയിലെ എടച്ചേരി ടൗണില്‍ റോഡരികിലെ കെട്ടിടം പഴകി ദ്രവിച്ച് ജനങ്ങളുടെ ജീവന് ഭീഷണിയായി വീഴാന്‍ പാകത്തിലാണ്.

വര്‍ഷങ്ങളായി കെട്ടിടം ഉപയോഗിക്കാതെ അടഞ്ഞ് കിടന്നത് കാരണം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.  പഴകി ദ്രവിച്ച കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കില്‍ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെട്ടിടം പഴകി ദ്രവിച്ചിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read