തൂണേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ്‌ പദ്ധതി ; അനുമോദനവും ശിൽപശാലയും സംഘടിപ്പിച്ചു

By | Tuesday April 24th, 2018

SHARE NEWS

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിലെ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി 2017-18ൽ 100 തൊഴിൽദിനങ്ങൾ ലഭിച്ച തൊഴിലാളികൾക്കും മാറ്റ്മാർക്കും അനുമോദനവും ശിൽപശാലയും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വളപ്പിൽ കുഞ്ഞമ്മദ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ കെ. ചന്ദ്രിക, മെമ്പർമാരായ എൻ.കെ സാറ, അനിത എം.പി, ബീന പാലേരി, രാജേഷ്‌ കല്ലാട്ട്‌, നിർമ്മല, സെക്രട്ടറി കെ.അനിൽ കുമാർ, സി.ഡി.എസ്‌ ചെയർപേഴ്സൺ കമല എന്നിവർ സംസാരിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read