മറിയം ടീച്ചര്‍ സ്കൂളിന്‍റെ പടിയിറങ്ങിയത് സ്വര്‍ണ്ണം പകുത്ത് നല്‍കി

By | Monday March 28th, 2016

SHARE NEWS

12884591_627183007436968_231107771_nനാദാപുരം :സഹപ്രവര്‍ത്തകര്‍ നല്‍കിയ ഒരു പവന്‍ സ്വര്‍ണ്ണ നാണയം വിദ്യാര്‍ഥികള്‍ക്ക് പകുത്ത് നല്‍കി മറിയം ടീച്ചര്‍ മാതൃകയായി.ടി ഐ എം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് അധ്യാപി  ജി .പി മറിയം ജോലിയില്‍ നിന്ന് വിരമിച്ചു.അധ്യാപിക വൃത്തിയില്‍ നിന്നും വിരമിക്കുമ്പോള്‍ സമൂഹത്തിനുമുന്നില്‍ നന്മയുടെ ഒരു വാതില്‍കൂടെ തുറന്ന് വെച്ചുകൊണ്ടാണ് പടിയിറങ്ങിയത്.സ്നേഹോപഹാരമായി മറിയം ടീച്ചറിന് നല്‍കിയ ഒരു പവന്‍ സ്വര്‍ണ്ണ നാണയം അവിടെ പഠിക്കുന്ന നിര്‍ദ്ദരരായ മൂന്ന് കുട്ടികള്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന വീട് നിര്‍മ്മാണ ഫണ്ടിലേക്ക് നല്‍കുകയായിരുന്നു.വിദ്യര്‍ത്ഥികളുടെ കണ്ണിലെ തിളക്കവും കയ്യടിയും താനിതുവരെ പഠിപ്പിച്ച സയന്‍സ് വിഷയത്തിന്‍റെ അറിവുകള്‍ക്കപ്പുറമുള്ള നന്മ വിളിച്ചോതുന്ന വലിയൊരു അറിവായി മാറി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read