ശിക്ഷായിളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തടവുകാരുടെ പട്ടികയില്‍ ടി പി വധക്കേസ് പ്രതികളും

By | Thursday February 23rd, 2017

SHARE NEWS
വടകര : ശിക്ഷായിളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തടവുകാരുടെ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും.ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ്  പട്ടികയിലുള്ളത്.

ഇവരടക്കം 1850 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം  പട്ടിക മടക്കിയതിലൂടെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം  തടഞ്ഞു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read