ഇരുചക്രവാഹനം വാങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

By | Wednesday March 30th, 2016

SHARE NEWS

two-wheelerതിരുവനന്തപുരം: ഇനി ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം  ഹെല്‍മറ്റ് സൌജന്യം. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പിറകില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍  വാഹനങ്ങള്‍ക്കൊപ്പം ഹെല്‍മറ്റ് നല്‍കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വാഹന നിര്‍മാതാക്കളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ വാഹനം വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കാന്‍ തീരുമാനമായത്. ഹെല്‍മറ്റിന് പുറമെ നമ്പര്‍ പ്ലേറ്റ്, കണ്ണാടി, സാരിഗാഡ് തുടങ്ങിയവയും നല്‍കണം. ഹെല്‍മറ്റിന് ഐഎസ് ഐ ഗുണനിലവാരം വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.  മെയ് ഒന്നുമുതല്‍ ഈ നിര്‍ദേശം നടപ്പിലാക്കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read