അഡ്വ. കെ പ്രവീണ്‍കുമാര്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

By | Friday April 1st, 2016

SHARE NEWS

praveenനാദാപുരം ; ഒടുവില്‍ തര്‍ക്കം തീര്‍ന്നു . അഡ്വ. കെ പ്രവീണ്‍കുമാര്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി യാകും . കെ പി സി സി സെക്രടറി യാണ് പ്രവീണ്‍. വി എം ചന്ദ്രന്‍ ,കെ പി രാജന്‍, ഐ മൂസ , ടി സിദ്ധിക്ക് , കെ സി അബു  എന്നിവരെ പിന്തള്ളിയാണ് പ്രവീണ്‍കുമാര്‍ ഒടുവില്‍ സീറ്റ് ഉറപ്പിച്ചത് . പ്രഖ്യാപനം ഉടന്‍ ഉണ്ടാകും .

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read