കുറ്റ്യാടി പുഴയില്‍ അജ്ഞാത മൃതദേഹം പൊങ്ങി

By | Saturday May 6th, 2017

SHARE NEWS

കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ അജ്ഞാത മൃതദേഹം പൊങ്ങി. ഇന്ന് ഉച്ചയോടെയാണ് കുറ്റ്യാടി പുഴയില്‍ അജ്ഞാത മൃതദേഹം പൊങ്ങിയത്. ഏകദേശം 40 വയസ് തോന്നിക്കും. ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയം. കുറ്റ്യാടി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read