വടകര എംആര്‍എ റസ്റ്റോറന്റ് പൂട്ടിച്ചു

By | Saturday July 8th, 2017

SHARE NEWS

വടകര: ബസ്്സ്റ്റാന്റ് പരിസരത്തെ ഹൈടെക് ഹോട്ടല്‍ എംആര്‍എ പൂട്ടിച്ചു. നഗര സഭ ആരോഗ്യ വകുപ്പിന്റെ നടപടിയിലാണ് എംആര്‍എ അറബിക് ആന്റ് ചൈനീസ് റസ്റ്റോറന്റ് ഹോട്ടല്‍ പൂട്ടിയത്. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചിയും ചിക്കനും മട്ടനും ബീഫും പൊറോട്ടയും മാവും ഫ്രൈഡ്‌റൈസുമാണ് പുഴുവരിച്ച നിലയില്‍ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തത്. പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്. ഹോട്ടലില്‍ നിന്നു മുമ്പും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read