കുഞ്ഞിരാമ മാരാര്‍ സ്മാരകത്തിന് ശിലയിട്ടു

By | Monday January 8th, 2018

SHARE NEWS

നാദാപുരം: എളയടത്ത് നിര്‍മിക്കുന്ന വാദ്യകലാകാരന്‍ കടമേരി കുഞ്ഞിരാമ മാരാര്‍ സ്മാരക വാദ്യകലാ കേന്ദ്രത്തിന് തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ശിലാകര്‍മ്മം നിര്‍വഹിച്ചു. നിധി സമാഹരണം പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. മനോജ് അരൂര്‍, കെ. ഹരിദാസന്‍, പി.പി. കമല, കെ. വിജയന്‍, കെ. സീന, വേളം രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read