വളയം കുറുവന്തേരിയില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം

By news desk | Monday November 27th, 2017

SHARE NEWS

നാദാപുരം: വളയം കുറുവന്തേരിയില്‍ സാമൂഹ്യ വിരുദ്ധര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി മരങ്ങളും പ്രചരാണ സമാഗ്രികളും നിരന്തരം നശിപ്പിക്കപ്പെടുന്നതായി പരാതി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിമരം നിരന്തരം നശിപ്പിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച്‌ സി സി സെക്രട്ടറി മോഹനന്‍ പാറക്കടവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊടി നാട്ടി.

യൂത്ത്‌ കോണ്‍ഗ്രസിന്റെ പതാകയും കൊടിമരവും ഞായറാഴ്‌ച രാത്രിയില്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഡി.സി.സി സെക്രട്ടറി മോഹനന്‍ പാറക്കടവിന്റെ നേത്യത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെത്തി അതേ സ്ഥലത്ത്‌ കൊടിനാട്ടിയത്‌. ഒരാഴ്‌ച മുന്‍പ്‌ കെഎസ്‌യുവിന്റ കൊടിയും ഇവിടെ നിന്നും നശിപ്പിക്കപ്പെട്ടിരുന്നു. പോലിസ്‌ പ്രദേശത്ത്‌ രാത്രികാല പെട്രോളിങ്ങും നിരീക്ഷണവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read