വാണിമേലിലെ കാറപകടം : ഷോക്കേറ്റു ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

By | Tuesday May 15th, 2018

SHARE NEWS

നാദാപുരം: കഴിഞ്ഞ ദിവസം വാണിമേലില്‍ നടന്ന അപകടത്തില്‍  പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന ചിയ്യൂർ കളമുള്ളതിൽ മുഹമ്മദിന്റെ മകൾ സുഹൈറ (13) ഇന്ന് രാവിലെയോടെ മരണപെട്ടു .

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് പൊട്ടി വീണ കമ്പനിയിൽ നിന്നും ഷോക്കേറ്റായിരുന്നു അപകടം. .വാണിമേല്‍ പെട്രോള്‍ പമ്പിന് മുന്‍പിലായിരുന്നു  അപകടം . വഴിയാത്രക്കാരികളായ രണ്ട് പെണ്‍കുട്ടികള്‍ക്കാണ് ഷോക്കേറ്റത്. വിലങ്ങട്ടെക്ക് പോകുകയായിരുന്ന   കാറായിരുന്നു  അപകടത്തില്‍ പെട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read