രാജന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

By | Thursday October 11th, 2018

SHARE NEWS

നദാപുരം: വാണിമ്മേല്‍ കുളപറമ്പില്‍ സ്്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍  മരണമടഞ്ഞ  രാജന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി .

ഇന്നലെ  രാവിലെ 9.30 ഓടെയാണ് വാണിമ്മേല്‍ ഗ്രാമപഞ്ചായത്ത് ഓഫിസീന് മുന്നില്‍ വെച്ച് അപകമുണ്ടായത്. നാദാപുരം ദാറുല് ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത് . കുളപ്പറമ്പ് സ്വദേശി കാക്കിയോട്ടുമ്മല്‍ രാജനാണ് (52) മരിച്ചത്. നിയന്ത്രണം വിട്ട സ്‌കൂള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തകരര്‍ത്ത് ശേഷമാണ് ഭൂമിവാതുക്കല്‍ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഹോട്ടലിലേക്ക് മത്സ്യം വാങ്ങി മടങ്ങവെയാണ് ബസ് ഇടിച്ചത്. റോഡരികില്‍ നിറുത്തിയിട്ട് ഒരു ബൈക്കും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കും നിസ്സാര പരിക്കുണ്ട്.

 

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read