നാട്ടുകാരുടെ പ്രയത്നം; വരിക്കോളി റൂട്ടില്‍ ജീപ്പ് സര്‍വ്വീസ് തുടങ്ങി

By | Thursday July 24th, 2014

SHARE NEWS

udf jeep n
നാദാപുരം: തണ്ണീര്‍പ്പന്തലില്‍ നിന്നും വരിക്കോളി വഴി കക്കട്ടിലേക്ക് ജീപ്പ് സര്‍വ്വീസ് വേണമെന്ന നാട്ടുകാരുടെ ആവശ്യം വിജയകരമായി. നാട്ടുകാരുടെ പ്രയത്നത്തില്‍ ജൂലൈ തിയ്യതി ജനകീയ ജീപ്പ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ തണ്ണീര്‍പ്പന്തല്‍ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ ജനകീയ സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു. പിന്നീട് നാദാപുരം സി.ഐ സുനില്‍കുമാര്‍ പലതവണകളായി സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് മോട്ടോര്‍ തൊഴിലാളി യൂണിയനിലെ ജീപ്പ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ജനകീയ ജീപ്പ് സര്‍വ്വീസ് സമയത്ത് തന്നെ സര്‍വ്വീസ് നടത്താനാണ് നിര്‍ദേശം.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read