നാദാപുരത്ത് നളെ ബാലസംഘത്തിന്റെ വര്‍ണ്ണോത്സവം

By | Friday May 18th, 2018

SHARE NEWS

 

നാദാപുരം : ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 19ന് നാദാപുരം ഗവ സ്‌കൂളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ 1 മണി വരെ ചിത്രരചന (ജലഛായം) മല്‍സരം നടക്കുന്നു.എല്‍ പി യു പി എച്ച് എസ് , എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. മല്‍സരാര്‍ത്ഥികള്‍ മല്‍സരത്തിന് ആവശ്യമായ ചായം കൊണ്ടുവരേണ്ടതാണെന്ന് സഘാടകസമിതി അറീച്ചു.വിളിക്കേണ്ട നമ്പര്‍ 7558929948 ,8592912364

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read