വെളളിയോട് പ്ലസ് ടു ബ്ലോക്കിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

By | Monday November 17th, 2014

SHARE NEWS

plus2 block
വാണിമേല്‍ :വെളളിയോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിും  പ്ലസ് ടു ബ്ലോക്കിന് വേണ്ടി നിര്‍മ്മിക്കു കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ദേവി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ.മൂസ്സ,വാര്‍ഡ് മെമ്പര്‍മാരായ എം.കെ.ബീന,കെ.പി.വസന്തകുമാരി,ടി.പി.കുമാരന്‍,കെ.കെ.നവാസ്,കെ.ലോകനാഥന്‍,സി.വി.അശോകന്‍,കെ.ചന്തു,കെ.പി.രാജന്‍,പറമ്പത്ത് ചന്ദ്രന്‍,പ്രിന്‍സിപ്പള്‍ പി.കെ.സുനില്‍ എിവര്‍ സംസാരിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read