വോളിബോള്‍ ആരവങ്ങള്‍ കാത്ത് പുറമേരി ; സംസ്ഥാന യൂത്ത് ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍

By news desk | Tuesday December 19th, 2017

SHARE NEWS

നാദാപുരം: ഇനിയുള്ള ഒരാഴ്ചക്കാലം പുറമേരി ഗ്രാമം വോളിബോള്‍ ലഹരിയില്‍. സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള ഫ്‌ളഡിലിറ്റ് ഗ്യാലറി പുറമേരി കെആര്‍എച്ച്‌സ് ഗ്രൗണ്ട് ഒരുങ്ങി. ഈ മാസം 22 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍. 14 ജില്ലകളില്‍ നിന്നുള്ള പുരുഷ വിഭാഗം ടീമുകളും പത്ത് ജില്ലകളില്‍ നിന്നുള്ള വനിത ടീമുകളും കളത്തിലിറങ്ങും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ നിര്‍വഹിക്കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read