മാതൃകയായി തൊട്ടില്‍പ്പാലത്തെ വ്യാപാരി വ്യവസായി സമിതി

By | Thursday August 27th, 2015

SHARE NEWS

007കുറ്റ്യാടി: നാടിന്റെ നാനാമേഖലയും ഓണാഘോഷത്തില്‍ മുഴുകിയപ്പോള്‍ ആഘോഷങ്ങള്‍ക്ക് മാതൃകയായി തൊട്ടില്‍പ്പാലത്തെ വ്യാപാരി വ്യവസായി സമിതി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കോടിയും ഓണസദ്യക്ക് ആവശ്യമായ വിഭവങ്ങളുടെ കിറ്റുകളും വിതരണം ചെയ്താണ് വ്യാപാരികള്‍ മാതൃകയായത്. ഓണാഘോഷത്തോടനുബന്ധിച്ച് നറുക്കെടുപ്പുമുണ്ടായി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി മോഹനന്‍, എം ടി മനോജന്‍ അധ്യക്ഷനായി. കെ വി തങ്കമണി, പി കെ റജി, രാജുതോട്ടുംചിറ എന്നിവര്‍ സംസാരിച്ചു. കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read