ജീവിത വഴിയിലേക്ക് ഉന്ത് വണ്ടി നല്‍കി വാട്സ്ആപ് ഗ്രൂപ്പ് മാതൃക

By | Tuesday September 18th, 2018

SHARE NEWS

നാദാപുരം :  ജീവിത വഴിയിലേക്ക് ഉന്ത് വണ്ടി നല്‍കി വാട്സ്ആപ് ഗ്രൂപ്പ് മാതൃക . സ്വയം തൊയിൽ ചെയ്ത്‌ ജീവിത മാർഗ്ഗം കണ്ടത്തുന്ന ഈയ്യംകോട്ടെ  ഒരു വ്യക്തിക് എം പി എസ് വാട്സ്ആപ് ഗ്രൂപ്പ് 2018 ആണ്കരുണയുടെ പുതിയ വഴി തുറന്നത് .

വെള്ളിയാഴ്ച വൈകു:4 മണിക് ഈയ്യംകോട് ദേശ പോഷിണി വായനശാല പരിസത്ത് നടക്കുന്ന ചടങ്ങില്‍ നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട്‌ സഫീറ മൂന്നാം കുനി ഉന്ത് വണ്ടി  കൈമാറും . ജലീല്‍ കെ കെ,ഷെഫീക്ക് പി,സഹീര്‍ മുറിചാണ്ടി.ഷംസീര്‍ കെ കെ ,എന്നീ ഗ്രൂപ്പ് അഡ്മിന്‍മാരുടെ നേതൃത്വത്തിലാണ് പരിപാടി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read