കെ പി മുഹമ്മദിന് നാദാപുരത്ത് സുഹൃദ് സംഗമത്തില്‍ സ്വീകരണം നല്‍കി

By NEW DESK | Friday September 14th, 2018

SHARE NEWS

നാദാപുരം : കെ എം സി സി ദുബൈ യുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ പി മുഹമ്മദിന് നാദാപുരത്ത് സുഹൃദ് സംഗമത്തില്‍ സ്വീകരണം നല്‍കി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് പുന്നക്കല്‍ ഉപഹാരം നല്‍കി കെപി മുഹമ്മദിനെ ആദരിച്ചു.

സൂപ്പി നരിക്കാട്ടേരി, എം പി സുപ്പി, മോഹനന്‍ പാറക്കടവ്, മുഹമ്മദലി, പ്രഭാകരന്‍ മാസ്റ്റര്‍, മണ്ടോടി ബഷീര്‍ ,അഹമ്മദ് കുറുവയില്‍,ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. എം കെ അഷറഫ് അധ്യക്ഷത വഹിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read