ചില ഫോണുകളില്‍ വാട്സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു

By | Monday February 29th, 2016

SHARE NEWS

whatsappജനപ്രിയ മേസ്സേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ്   ചില ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു.നോക്കിയ ,ബ്ലാക്ബെറി എന്നീ കമ്പനികളുടെ സ്മാര്‍ട്ട്‌ ഫോണുകളിലാണ് 2017 മുതല്‍ വാട്സ് ആപ്പ് സേവനം നിര്‍ത്തുന്നത്.ബ്ലാക്ബെറി 10 ,സിംപിയന്‍ ഐസുകളില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എസ് 40 ,എസ് 60 ,തുടങ്ങിയ ഫോണുകളിലും നോക്കിയയുടെ പഴയമോഡല്‍ ഫോണുകളില്‍ നിന്നും ഇതിന് പുറമേ അന്ഡ്രോയിഡ്2.2 വിന്‍ഡോസ് ഫോണ്‍ 7.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പഴയ ഹാര്‍ഡ്സൈറ്റുകളിലും 2016 അവസാനത്തോടെ വാട്സ് ആപ്പ് നിലയ്ക്കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read