ബാംങ്കോക്കിൽ നടക്കുന്ന വേള്‍ഡ് അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒഞ്ചിയത്തുകാരനും

By | Wednesday February 1st, 2017

SHARE NEWS

ഒഞ്ചിയം:ബാംങ്കോക്കിൽ നടക്കുന്ന വേള്‍ഡ്  അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒഞ്ചിയത്ത് നിന്നുള്ള ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിയും.  ഒഞ്ചിയം ഗവൺമന്റ് യു.പി സ്കൂളിലെ വിദ്യാര്‍ഥി സാരംഗാണ് ബാങ്കോക്കിലേക്ക് മത്സരിക്കാനായി പോകാന്‍ ഒരുങ്ങുന്നത്.

ഏഴ് സംസ്ഥാനങ്ങളിലെ ആയിരത്തിയിരുന്നൂറു  കുട്ടികളോട് അബാക്കസിൽ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയാണ്  ബാംങ്കോക്കിൽ നടക്കുന്ന വേൾഡ് അബാക്കസ് കോംപറ്റീഷന് അർഹനായിരിക്കുന്നത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read