യൂത്ത് ലീഗ് പ്രകടനത്തിനിടെ കല്ലാച്ചിയിലുണ്ടായ അക്രമം:മൂന്ന്‍ സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

By | Wednesday November 16th, 2016

SHARE NEWS
arest-111നാദാപുരം: യൂത്ത് ലീഗ് പ്രകടനത്തെത്തുടര്‍ന്ന് കല്ലാച്ചിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമസംഭവങ്ങളില്‍ മൂന്നു സി.പി.എം. പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍.

കല്ലാച്ചി ചെക്കികുന്നുമ്മല്‍ രാജേഷ്, ചേലക്കാട് എടത്തിപൊയില്‍ നിജിത്ത്, ചേലക്കാട് എടത്തിപൊയില്‍ ധനില്‍ എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്.

പാറമ്മല്‍ അമ്പലത്തിനടുത്തുവെച്ച് വരിക്കോളി കാഞ്ഞായി തയ്യുള്ളതില്‍ അഫ്‌നാസിനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read