ഫാസിസ്റ്റ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവ് പാറക്കടവില്‍

By news desk | Friday December 15th, 2017

SHARE NEWS

നാദാപുരം: ഫാസിസ്റ്റ് തീവ്രവാദികളാല്‍ ട്രെയിനില്‍ വെച്ച് കൊലപ്പെട്ട ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും സഹോദരന്‍ മുഹമ്മദ് ഖാസിമും ഈ മാസം 20 ന് പാറക്കടവിലെത്തും. 19,20 തീയതികളിലായി നടക്കുന്ന മുസ്ലീം യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഇരുവരും പാറക്കടവിലെത്തുന്നത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16