യൂത്ത് ലീഗ് തെരുവന്‍ പറമ്പില്‍ തോണിയിറക്കല്‍ സമരം സംഘടിപ്പിച്ചു

By | Saturday August 11th, 2018

SHARE NEWS

 നാദാപുരം : കല്ലാച്ചി – വാണിമേല്‍ റോഡ്  ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാദാപുരം പഞ്ചായത്ത് തോണിയിറക്കല്‍ സമരം സംഘടിപ്പിച്ചു. യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെുരുവന്‍ പറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് വെച്ചാണ് തോണിയിറക്കല്‍ സമരം സംഘടിപ്പിച്ചത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read